Sunday, May 12, 2013

to be continued



ചില കാര്യങ്ങൾ അങ്ങനെയാണ്‌.എത്ര പറഞ്ഞു കൊടുത്താലും ,കാണിച്ചു കൊടുത്താലും മനസ്സിലാക്കില്ല.ചിലരുടെ ജീവിതം അങ്ങനെയാണ്,ചില മനുഷ്യർ  അങ്ങനെയാണ്.അല്ലെങ്കിൽ അവനിങ്ങനെ തോന്നുമായിരുന്നോ.

High പ്രൊഫൈൽ ലൈഫ് ആയിരുന്നു അനൂപിന്റെ.